Saturday, 22 December 2018

Weekly Reflection - 6




Weekly Reflection - 6 
December  22, 2018

Weekly Reflection - 6  
(11 -12-2018) - (21 -12-2018)





അധ്യാപന പരിശീലനത്തിന്റെ ആറാമത്തെ ആഴ്ചയായിരുന്നു ഇത്. ക്രിസ്തുമസ്സ് പരീക്ഷ തുടങ്ങിയിരുന്നു.  ഈ ആഴ്ചയിൽ പല  ദിവസങ്ങളിലും പരീക്ഷ ഡ്യൂട്ടി എനിക്കുണ്ടായിരുന്നു. ഒരു പരീക്ഷ എങ്ങനെ നടത്തണമെന്നും അതിനെക്കുറിച്ചു കൂടുതൽ   മനസ്സിലാക്കാനുമൊക്കെ എനിക്ക് ഇതുവഴി സാധിച്ചു.

Saturday, 8 December 2018

Weekly Reflection - 5





Weekly Reflection - 5
December 08 , 2018

Weekly Reflection - 5 
(03 -12-2018) - (7 -12-2018)





അധ്യാപന പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ചയായിരുന്നു ഇത്. ഈ ആഴ്ചയിൽ 8 - ൽ 'കൂടുതൽ ശരിയിലേക്ക്, വൈറസ്‌' എന്നീ  പാഠഭാഗ ങ്ങളാണ് പഠിപ്പിച്ചത്.  9  - ൽ 'വിസർജ്ജനം സസ്യങ്ങളിൽ' എന്നീ  പാഠഭാഗ ങ്ങളാണ് പഠിപ്പിച്ചത്.  ഈ  ആഴ്ച്ചയിൽ പിയർ ഒബ്‌സർവേഷന്റെ സഹ അദ്ധ്യാപിക വിദ്യാർത്ഥികളുടെ ക്ലാസ് നിരീക്ഷിച്ചു .

Sunday, 2 December 2018

Weekly Reflection -4




Weekly Reflection - 4 
December 2 , 2018

Weekly Reflection - 4 
(26 -11-2018) - (01 -12-2018)

അധ്യാപന പരിശീലനത്തിന്റെ നാലാമത്തെ ആഴ്ചയും കടന്നുപോയി. ഈ ആഴ്‌ച്ച 8 -ൽ 'വർഗ്ഗീകരണ ശാസ്ത്രത്തിന്റെ നാൾ വഴികൾ, വർഗ്ഗീകരണ തലങ്ങൾ, പേരുകളിലെ വൈവിധ്യം എന്നീ  പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്. 9-ൽ 'കരളും ത്വക്കും, വിസർജനം മറ്റു ജീവികളിൽ' എന്നീ  പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്.

 ഒരിക്കലും മറക്കാനാവാത്ത സുന്ദര നിമിഷങ്ങൾ സമ്മാനിച്ച ദിവസങ്ങളായിരുന്നു നാലാമത്തെ ആഴ്ച.




Sunday, 25 November 2018

Weekly Reflection -3




Weekly Reflection -3 
November 25 , 2018

Weekly Reflection -3 
(19 -11-2018) - (24 -11-2018)

(19 -11-2018) എന്ന തീയതിക്ക് എൻറെ ക്ലാസ് നിരീക്ഷിക്കുന്നതിനായി ഓപ്ഷണൽ ടീച്ചർ റുമൈസ മിസ്സും വന്നിരുന്നു. 8 - ൽ നാളേക്കുവേണം നാട്ടിനങ്ങൾ  എന്ന പാഠഭാഗമാണ് അന്ന് പഠിപ്പിച്ചത്. ചൊവ്വാഴ്ച നബിദിനമായതിനാൽ അന്ന് ക്ലാസ് ഇല്ലായിരുന്നു. 8 -ൽ തരാം തിരിച്ചു പഠിക്കാം എന്ന പാഠഭാഗവും ഈ ആഴ്ചയിൽ  പഠിപ്പിച്ചു .   9  -ൽ വൃക്ക രോഗങ്ങൾ, ഹീമോ ഡയാലിസിസും വൃക്ക മാറ്റിവയ്ക്കലും എന്നീ  പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്. ഈ ആഴ്ച്ചയിൽ പിയർ ഒബ്‌സർവേഷന്റെ സഹ അദ്ധ്യാപിക വിദ്യാർത്ഥികളുടെ ക്ലാസ്    നിരീക്ഷിച്ചു.

ചാർട്ട്, ആക്ടിവിറ്റി കാർഡ്, വീഡിയോകൾ അനുയോജിതമായി ഉപയോഗിക്കാൻ സാധിച്ചു. 8 -ൽ 21/11 / 18 -ന് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.




Saturday, 17 November 2018

Weekly Reflection -2




Weekly Reflection -2
November 17, 2018

Weekly Reflection -2
(12-11-2018) - (16-11-2018)

ഈ ആഴ്ചയിൽ എനിക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ക്ലാസ് ഇല്ലായിരുന്നു.  ബാക്കി ദിവസങ്ങളിൽ 9 -ൽ വൃക്കകൾ, മൂത്രം രൂപപ്പെടുന്നതെങ്ങനെ എന്നീ പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്. 8 -ൽ വിളയിക്കാം വൈവിധ്യങ്ങൾ, ആധുനിക കൃഷി രീതികൾ എന്ന പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്. 

ഐ.സി.റ്റി., ചാർട്ട്, ആക്ടിവിറ്റി കാർഡ്‌സ് എന്നിവ അനുയോജിതമായി ഉപയോഗിക്കാൻ എനിക്ക് സാധിച്ചു. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ സബ്സ്റ്റിട്യൂഷൻ ക്ലാസിനു  പോയി .

Wednesday, 14 November 2018

Saturday, 10 November 2018

Weekly Reflection -1






Weekly Reflection -1

November 10, 2018

Weekly Reflection -1
(07-11-2018) - (09-11-2018)

ഈ ആ ഴ്ച ഞങ്ങളുടെ രണ്ടാം ഘട്ട അദ്ധ്യാപന പരിശീലനം  തുടങ്ങിയ ദിവസമായിരുന്നു; കുട്ടികളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഒന്നായിരുന്നു.  എനിക്ക് പഠിപ്പിക്കാൻ ലഭിച്ചത് 8, 9 ക്ലാസ്സുകളായിരുന്നു.  9 -ൽ  ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങളും, വിസർജ്യ വസ്തുക്കളും വിസർജ്ജന അവയവങ്ങളും, യൂറിയ നിർമാണം എന്നീ ഭാഗങ്ങളാണ് ഞാൻ ഈ ആഴ്ചയിൽ പഠിപ്പിച്ചത്;  8 -ൽ കാർഷിക മേഖല നേരിടുന്ന പ്രധിസന്ധികൾ, കീടങ്ങളെ നിയന്ത്രിക്കാൻ എന്നീ പാഠഭാഗങ്ങളാണ് ഈ ആഴ്ചയിൽ പഠിപ്പിച്ചത്.  ചാറ്റ്, ആക്ടിവിറ്റി കാർഡ് എന്നിവ ഉപയോഗിച്ചു.