Weekly Reflection - 4
December 2 , 2018
Weekly Reflection - 4
(26 -11-2018) - (01 -12-2018)
അധ്യാപന പരിശീലനത്തിന്റെ നാലാമത്തെ ആഴ്ചയും കടന്നുപോയി. ഈ ആഴ്‌ച്ച 8 -ൽ 'വർഗ്ഗീകരണ ശാസ്ത്രത്തിന്റെ നാൾ വഴികൾ, വർഗ്ഗീകരണ തലങ്ങൾ, പേരുകളിലെ വൈവിധ്യം എന്നീ പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്. 9-ൽ 'കരളും ത്വക്കും, വിസർജനം മറ്റു ജീവികളിൽ' എന്നീ പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്.
ഒരിക്കലും മറക്കാനാവാത്ത സുന്ദര നിമിഷങ്ങൾ സമ്മാനിച്ച ദിവസങ്ങളായിരുന്നു നാലാമത്തെ ആഴ്ച.
No comments:
Post a Comment