Sunday, 25 November 2018

Weekly Reflection -3




Weekly Reflection -3 
November 25 , 2018

Weekly Reflection -3 
(19 -11-2018) - (24 -11-2018)

(19 -11-2018) എന്ന തീയതിക്ക് എൻറെ ക്ലാസ് നിരീക്ഷിക്കുന്നതിനായി ഓപ്ഷണൽ ടീച്ചർ റുമൈസ മിസ്സും വന്നിരുന്നു. 8 - ൽ നാളേക്കുവേണം നാട്ടിനങ്ങൾ  എന്ന പാഠഭാഗമാണ് അന്ന് പഠിപ്പിച്ചത്. ചൊവ്വാഴ്ച നബിദിനമായതിനാൽ അന്ന് ക്ലാസ് ഇല്ലായിരുന്നു. 8 -ൽ തരാം തിരിച്ചു പഠിക്കാം എന്ന പാഠഭാഗവും ഈ ആഴ്ചയിൽ  പഠിപ്പിച്ചു .   9  -ൽ വൃക്ക രോഗങ്ങൾ, ഹീമോ ഡയാലിസിസും വൃക്ക മാറ്റിവയ്ക്കലും എന്നീ  പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്. ഈ ആഴ്ച്ചയിൽ പിയർ ഒബ്‌സർവേഷന്റെ സഹ അദ്ധ്യാപിക വിദ്യാർത്ഥികളുടെ ക്ലാസ്    നിരീക്ഷിച്ചു.

ചാർട്ട്, ആക്ടിവിറ്റി കാർഡ്, വീഡിയോകൾ അനുയോജിതമായി ഉപയോഗിക്കാൻ സാധിച്ചു. 8 -ൽ 21/11 / 18 -ന് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.




No comments:

Post a Comment