Weekly Reflection -1
November 10, 2018
Weekly Reflection -1
(07-11-2018) - (09-11-2018)
ഈ ആ ഴ്ച ഞങ്ങളുടെ രണ്ടാം ഘട്ട അദ്ധ്യാപന പരിശീലനം തുടങ്ങിയ ദിവസമായിരുന്നു; കുട്ടികളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഒന്നായിരുന്നു. എനിക്ക് പഠിപ്പിക്കാൻ ലഭിച്ചത് 8, 9 ക്ലാസ്സുകളായിരുന്നു. 9 -ൽ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങളും, വിസർജ്യ വസ്തുക്കളും വിസർജ്ജന അവയവങ്ങളും, യൂറിയ നിർമാണം എന്നീ ഭാഗങ്ങളാണ് ഞാൻ ഈ ആഴ്ചയിൽ പഠിപ്പിച്ചത്; 8 -ൽ കാർഷിക മേഖല നേരിടുന്ന പ്രധിസന്ധികൾ, കീടങ്ങളെ നിയന്ത്രിക്കാൻ എന്നീ പാഠഭാഗങ്ങളാണ് ഈ ആഴ്ചയിൽ പഠിപ്പിച്ചത്. ചാറ്റ്, ആക്ടിവിറ്റി കാർഡ് എന്നിവ ഉപയോഗിച്ചു.
No comments:
Post a Comment