Weekly Reflection -2
November 17, 2018
Weekly Reflection -2
(12-11-2018) - (16-11-2018)
ഈ ആഴ്ചയിൽ എനിക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ക്ലാസ് ഇല്ലായിരുന്നു. ബാക്കി ദിവസങ്ങളിൽ 9 -ൽ വൃക്കകൾ, മൂത്രം രൂപപ്പെടുന്നതെങ്ങനെ എന്നീ പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്. 8 -ൽ വിളയിക്കാം വൈവിധ്യങ്ങൾ, ആധുനിക കൃഷി രീതികൾ എന്ന പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്.
ഐ.സി.റ്റി., ചാർട്ട്, ആക്ടിവിറ്റി കാർഡ്‌സ് എന്നിവ അനുയോജിതമായി ഉപയോഗിക്കാൻ എനിക്ക് സാധിച്ചു. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ സബ്സ്റ്റിട്യൂഷൻ ക്ലാസിനു പോയി .
No comments:
Post a Comment