Weekly Reflection - 6
December 22, 2018
Weekly Reflection - 6
(11 -12-2018) - (21 -12-2018)
അധ്യാപന പരിശീലനത്തിന്റെ ആറാമത്തെ ആഴ്ചയായിരുന്നു ഇത്. ക്രിസ്തുമസ്സ് പരീക്ഷ തുടങ്ങിയിരുന്നു. ഈ ആഴ്ചയിൽ പല ദിവസങ്ങളിലും പരീക്ഷ ഡ്യൂട്ടി എനിക്കുണ്ടായിരുന്നു. ഒരു പരീക്ഷ എങ്ങനെ നടത്തണമെന്നും അതിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനുമൊക്കെ എനിക്ക് ഇതുവഴി സാധിച്ചു.
No comments:
Post a Comment