Weekly Reflection - 5
December 08 , 2018
Weekly Reflection - 5
(03 -12-2018) - (7 -12-2018)
അധ്യാപന പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ചയായിരുന്നു ഇത്. ഈ ആഴ്ചയിൽ 8 - ൽ 'കൂടുതൽ ശരിയിലേക്ക്, വൈറസ്' എന്നീ പാഠഭാഗ ങ്ങളാണ് പഠിപ്പിച്ചത്. 9 - ൽ 'വിസർജ്ജനം സസ്യങ്ങളിൽ' എന്നീ പാഠഭാഗ ങ്ങളാണ് പഠിപ്പിച്ചത്. ഈ ആഴ്ച്ചയിൽ പിയർ ഒബ്‌സർവേഷന്റെ സഹ അദ്ധ്യാപിക വിദ്യാർത്ഥികളുടെ ക്ലാസ് നിരീക്ഷിച്ചു .
No comments:
Post a Comment