Weekly Reflection - 7
January 06 , 2019
Weekly Reflection - 7
(31 -12-2018) - (05 -01-2019)
പുതുവർഷത്തിന്റെ ഒത്തിരി പുത്തൻ പ്രതീക്ഷകളുമായി 2019-ന്റെ ആദ്യ ആഴ്ച്ചയും കടന്നുപോയി.
അദ്ധ്യാപകർക്കും കുട്ടികൾക്കും പുതുവത്സരസന്ദേശങ്ങൾ കൈമാറി. ഇടക്കുള്ള ദിവസങ്ങളിൽ ക്ലാസ്സില്ലായിരുന്നു. 8 -ൽ 'വൈവിധ്യം നിലനിൽപ്പിനു' എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്.
അദ്ധ്യാപകർക്കും കുട്ടികൾക്കും പുതുവത്സരസന്ദേശങ്ങൾ കൈമാറി. ഇടക്കുള്ള ദിവസങ്ങളിൽ ക്ലാസ്സില്ലായിരുന്നു. 8 -ൽ 'വൈവിധ്യം നിലനിൽപ്പിനു' എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്.
9 -ൽ 'വ്യായാമത്തിന്റെ പ്രാധാന്യം, ഐച്ഛിക ചലനങ്ങളും അനൈച്ഛിക ചലനങ്ങളും, പലതരം പേശികൾ' എന്നീ പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്. ചാർട്ടും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചു.
No comments:
Post a Comment