Weekly Reflection - 9
January 19, 2019
Weekly Reflection - 9
(14 -01-2019) - (18 -01-2019)
രണ്ടാംഘട്ട അദ്ധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ച. മനസ്സിന് കുളിർമയും സംതൃപ്തിയും ആത്മവിശ്വാസവും പകർന്നു നൽകിയ ആഴ്ച്ച്ചയായിരുന്നു. കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിനായി 9 -ൽ 'ഡയഗ്നോസ്റ്റിക് ടെസ്റ്റ്' നടത്തുകയും റീ-ടെസ്റ്റ് ഇടുകയും ചെയ്തു.
അദ്ധ്യാപനപരിശീലനം അവസാനിക്കുന്നതിൻറെ ചില വിഷമതകളും പരാതികളും കുട്ടികളുമായി പങ്കുവച്ചു. അദ്ധ്യാപകർ ഞങ്ങൾക്ക് ഭാവി ജീവിതത്തിലേക്കുള്ള എല്ലാവിധ മംഗളങ്ങളും ഭാവുകങ്ങളും നേർന്നു, എല്ലാ അദ്ധ്യാപകർക്കും കുട്ടികൾക്കും നന്ദി പറഞ്ഞുകൊണ്ട് സ്കൂളിനോട് വിട പറഞ്ഞു.
No comments:
Post a Comment