Weekly Reflection - 8
January 12 , 2019
Weekly Reflection - 8
(07 -01-2019) - (11 -01-2019)
ഈ ആഴ്ചയിൽ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. 9 -ൽ 'അസ്ഥിപേശി - സൂക്ഷ്മഘടന, പേശി സങ്കോചത്തിൻറെ വിവിധ ഘട്ടങ്ങളും പേശീകള്മവും' എന്നീ പാഠഭാഗ ങ്ങളാണ് പഠിപ്പിച്ചത്. ചാർട്ടും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചു. 8 -ൽ 'ആവാസ വ്യവസ്ഥയിലെ പ്രതിപ്രവർത്തനങ്ങൾ' എന്ന പാഠഭാഗവും പഠിപ്പിച്ചു. ചാർട്ടും ആക്ടിവിറ്റി കാർഡും അനുയോചിതമായി ഉപയോഗിക്കാൻ സാധിച്ചു.
No comments:
Post a Comment